കട്ടിപ്പാറ: ചെമ്പ്രകുണ്ട പട്ടയാട്ട് പറമ്പത്ത് ഷമീർ (39) നിര്യാതനായി. പരേതനായ കോയയുടെയും സുഹറയുടെയും മകനാണ്. ഭാര്യ: സജ്ന കട്ടിപ്പാറ. മക്കൾ: മുഹമ്മദ് സിനാൻ (വിദ്യാർഥി, ഹോളി ഫാമിലി ഹൈസ്കൂൾ കട്ടിപ്പാറ), മുഹമ്മദ് സയാൻ (വിദ്യാർഥി, നസ്രത്ത് എൽ.പി സ്കൂൾ കട്ടിപ്പാറ), ദിയ ഫാത്തിമ (വിദ്യാർഥി, ഗവ. എൽ.പി സ്കൂൾ വി.ഒ.ടി.) സഹോദരങ്ങൾ: നൗഫൽ ചേളന്നൂർ, ഷനീഫ്.