കോഴിക്കോട്: മുക്രിന്റെകത്ത് ആയിശാബി (86) പള്ളിക്കണ്ടി അഴീക്കൽ റോഡിലെ സീനത്ത് മൻസിൽ നിര്യാതയായി. മുസ്ലിം ലീഗ് നേതാവ് പരേതനായ കെ.പി. മൊയ്തീന്റെ ഭാര്യയാണ്. മക്കൾ: അബ്ദുൽ റഷീദ്, അബ്ദുൽ റഹീം, മുബാറക്ക് അഹമ്മദ്, സീനത്ത്. മരുമക്കൾ: ഹസീന ഒറ്റയിൽ, സാബിറ ചെറിയ നാലകം, ജുമൈലത്ത് കെ. പി. ഹൗസ് മത്തോട്ടം, പരേതനായ ഉസ്മാൻ കോയ പുതിയങ്ങാടി. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് കണ്ണംപറമ്പ് പള്ളിയിൽ.