കുറ്റ്യാടി: കെ.എസ്.എഫ്.ഇ ജീവനക്കാരി ചങ്ങരംകുളം വണ്ണത്താം കണ്ടിയിൽ രുക്മിണി (57) നിര്യാതയായി. ഭർത്താവ്: ബാലകൃഷ്ണൻ. മക്കൾ: സൗമ്യ (വനിത സിവിൽ പൊലീസ് ഓഫിസർ കുറ്റ്യാടി സ്റ്റേഷൻ), രമ്യ. മരുമക്കൾ: ബൈജു (വട്ടിപ്പന), ജിദീഷ് (മേപ്പയൂർ). സഹോദരങ്ങൾ: ശ്രീധരൻ (റിട്ട. ആർ.ഇ.സി കോഴിക്കോട്), അരവിന്ദൻ (റിട്ട. സൂപ്രണ്ട് മൊകേരി ഗവ. കോളജ്), നാണിക്കുട്ടി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.