എകരൂൽ: നിർമല്ലൂർ കോട്ടക്കുന്നുമ്മൽ കുഞ്ഞിരാമൻ (75) കരിയാത്തൻകാവ് കപ്പുറത്ത്കണ്ടി വീട്ടിൽ നിര്യാതനായി. ഭാര്യ: ലീല നന്മണ്ട. മക്കൾ: ഷർമിള (നിർമല്ലൂർ), ഷീബ (സി.പി.എം മണ്ണാർകണ്ടി ബ്രാഞ്ച് സെക്രട്ടറി, കെ.എസ്.കെ.ടി.യു ശിവപുരം മേഖല കമ്മിറ്റി അംഗം). മരുമക്കൾ: വി. ഭാസ്കരൻ (മഞ്ഞപ്പാലം), പി.കെ. ബാബു മണ്ണാർകണ്ടി (സി.പി.എം താമരശ്ശേരി ഏരിയ കമ്മിറ്റി അംഗം, സി.പി.എം ശിവപുരം ലോക്കൽ സെക്രട്ടറി). സഹോദരങ്ങൾ: മീനാക്ഷി (ബാലുശ്ശേരി), ആണ്ടി (മഞ്ഞപ്പാലം), ലക്ഷ്മി (കോട്ടക്കുന്നുമ്മൽ). സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന്. സഞ്ചയനം വെള്ളിയാഴ്ച.
ഷീ