ചേവായൂർ: കൊടുവാട്ടുപറമ്പിൽ തങ്കമണി (77) മംഗളൂരുവിൽ നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻകുട്ടി നായർ. മക്കൾ: മനോജ്, ഹരീഷ്, മൃദുല (യു.എസ്.എ.). മരുമക്കൾ: ജയകുമാർ (യു.എസ്.എ.), മിനി. സഹോദരങ്ങൾ: രാധാകൃഷ്ണൻ, രമണി, ജയപ്രകാശൻ, അജിതകുമാരി, സുരേഷ് കുമാർ (ഇറിഗേഷൻ ക്വാളിറ്റി കൺട്രോൾ). പരേതരായ അച്യുതൻ നായരുടേയും ശാരദ അമ്മയുടേയും മകളാണ്