ചക്കുംകടവ്: എൻ.പി. കുട്ടിമോൻ (78- മസാലകച്ചവടം) നിര്യാതനായി. ഭാര്യ: പരേതയായ ബീമേയ്. സഹോദരങ്ങൾ: ബാവ, ആലിക്കോയ, ബഷീർ, പരേതനായ അബൂബക്കർ.