വേളം: കുറിച്ചകത്തെ കരിമ്പാലക്കണ്ടി കേളപ്പൻ പണിക്കർ (75) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സിന്ധു, സീന. മരുമക്കൾ: ബിനു പുറക്കാട്ടേരി, ലാലു ചേളന്നൂർ. സഹോദരങ്ങൾ: അണ്ണിമി പാലേരി, അമ്മാളു ചേലക്കാട്, പരേതനായ ആണ്ടി പണിക്കർ, രാമർ പണിക്കർ, രാമൻ പണിക്കർ, കേളു പണിക്കർ.