കുറ്റ്യാടി: നരിക്കൂട്ടുംചാൽ താളിക്കുനിയിൽ അമ്മുക്കുട്ടി അമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലക്കുറുപ്പ് (കുറ്റ്യാടി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്). മക്കൾ: സത്യനാഥൻ (കുറ്റ്യാടി സർവിസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി), ഉഷ, ടി.കെ. ജയദേവൻ (പുരോഗമന കലാസാഹിത്യസംഘം കുന്നുമ്മൽ മേഖല ജോ. സെക്രട്ടറി), ശോഭ. മരുമക്കൾ: ദാമോദരൻ നായർ (പേരാമ്പ്ര), വിജയൻ അടിയോടി (കീഴൂർ), കൃഷ്ണ കുമാരി, സജിനി. സഹോദരങ്ങൾ: ബാലകൃഷ്ണൻ നമ്പ്യാർ (റിട്ട. എസ്.ഐ), കാർത്യായനി അമ്മ.