അഴിഞ്ഞിലം: കടവ് റിസോർട്ടിനടുത്ത് ആനക്കുണ്ടുങ്ങല്‍ ചാത്തുക്കുട്ടി (94) നിര്യാതനായി. പഴയകാല സോഷ്യലിസ്റ്റ് പ്രവർത്തകനായിരുന്നു. ഭാര്യ: വസന്ത. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.