തലപ്പുഴ: മക്കിമല ആറാം നമ്പർ കോളനിയിൽ ജയശങ്കർ (കർച്ചാൻ-57)നിര്യാതനായി. ഭാര്യ: രോഹിണി. മക്കൾ: ഗീത, അഗിഷ്, അഗില. മരുമക്കൾ: ശരത്ത്, റിജീഷ്, പ്രവീൺ.