കണ്ണൂർ സ്വദേശി ദുബൈയിൽ നിര്യാതനായികണ്ണൂർ: പുല്ലൂക്കര സ്വദേശി ദുബൈയിൽ നിര്യാതനായി. പരേതനായ കോച്ചേരി സയ്യിദ് സൈദാലി - മുത്തുബി ദമ്പതികളുടെ മകൻ അഷ്കർ തങ്ങളാണ് (44) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഭാര്യ: നുസ്രത്ത് ബീവി (ജിഫ്രി മൻസിൽ). മക്കൾ: ഹംനാബി, സയ്യിദ് ഐനാസ്, സയ്യിദ് അബാൻ, സയ്യിദ് ഹയാൻ.