തലശ്ശേരി: പൊന്ന്യം കുണ്ടുചിറയിലെ ഉച്ചമ്പള്ളി വീട്ടിൽ ഒ.കെ. രുക്മിണി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ഉച്ചമ്പള്ളി ബാലൻ നായർ. മക്കൾ: ശ്യാമള, മൃദുല കുമാരി, തങ്കലക്ഷ്മി, വത്സലകുമാരി, ഷീല, ശിവകൃഷ്ണൻ, ജ്യോതി. മരുമക്കൾ: ഗോവിന്ദൻ (പിണറായി), രവീന്ദ്രൻ (മാവിലായി), സജീവൻ (വടകര), ലാലിഷ (കൈതേരി), പരേതരായ എൻ.പി. വിജയരാഘവൻ (പൊന്ന്യം), രവീന്ദ്രനാഥ് (മണ്ണാർക്കാട്), രവീന്ദ്രൻ (ഓർക്കാട്ടേരി). സഹോദരങ്ങൾ: ഒ.കെ. കൃഷ്ണൻ (പൊന്ന്യം മൂന്നാം മൈൽ), പാർവതിയമ്മ, പരേതരായ മാധവി അമ്മ, ലക്ഷ്മി അമ്മ, കാർത്ത്യായനി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.