തലശ്ശേരി: ജൂബിലി റോഡിലെ അവാലിൽ അയിനോത്ത് കല്ലേരി അബ്ദുൽ ലത്തീഫ് (67) നിര്യാതനായി. ദീർഘകാലം സൗദി അൽ ഹസ്സ ഹഫൂഫിൽ സ്റ്റുഡിയോ നടത്തിയിരുന്നു. ബാത്തല ഉമ്മർക്കുട്ടിയുടെയും അയിനോത്ത് കല്ലേരി അലീമയുടെയും മകനാണ്. ഭാര്യ: അവാലിൽ പറമ്പത്ത്കണ്ടി സുബൈദ. മക്കൾ: ഷമീൽ, സുഹൈഫ് (കാന്തലാട്ട് പള്ളി സെക്രട്ടറി), അർഷാന ഷെറിൻ, നസീഫ്, ഇർഫാൻ ഹബീബ്. മരുമക്കൾ: പി.വി. സുഫിയാൻ (ദുബൈ), ഹസ്ന (കക്കാട്). സഹോദരങ്ങൾ: ഹൈദരലി, സയ്യിദ് കാസിം.