ഇരിക്കൂർ: പെരുവളത്ത്പറമ്പ് കുളിഞ്ഞയിലെ കുറുപ്പൻകണ്ടി കല്യാണി (99) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞപ്പ. മക്കൾ: ബാലൻ, കണ്ണൻ, ശാന്ത, പരേതയായ ലീല. മരുമക്കൾ: വസന്ത, രമണി, അരവിന്ദൻ, ശശി.