പാനൂർ: എലാങ്കോട് മൊയിലോള്ളതിൽ കരിന്ത വീട്ടിൽ യൂനുസ് (60) നിര്യാതനായി. ഭാര്യ: ശരീഫ. മക്കൾ: ത്വാഹിറ, ഉനൈസ, ഷമീന, ഷഫീഖ്. മരുമക്കൾ: അഫ്സർ (കടവത്തൂർ), മുനീർ ചെറുപ്പറമ്പ്, റിയാസ് (എലാങ്കോട്). സഹോദരങ്ങൾ: സുലൈഖ, റംല, ഉബൈദ്, പരേതരായ കുഞ്ഞാമി, മാമി, യൂസഫ്.