പേരാവൂർ: തെറ്റുവഴി അടിച്ചുറ്റിപ്പാറ പരേതനായ കുന്നക്കാട്ട് ജോസഫിന്റെ ഭാര്യ കുട്ടിയമ്മ (ബ്രിജിത്ത-85) നിര്യാതയായി. മക്കൾ: സിസ്റ്റർ ഗ്രേസി, ജോയി, ബെന്നി, ടോമി, മോളി, സിൽവി, ബിന്ദു. മരുമക്കൾ: ആലീസ്, റോസ്ലി, ജൂലി, സെബാസ്റ്റ്യൻ, സജി, ജിനീഷ്.