പയ്യന്നൂർ: റെയിൽവേ ഗേറ്റ് അംഗൻവാടിക്ക് സമീപം താമസിക്കുന്ന കെ.എസ്.എഫ്.ഇ പയ്യന്നൂർ ബ്രാഞ്ച് റിട്ട. മാനേജർ ഗോപാലകൃഷ്ണൻ (80) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ ടീച്ചർ (റിട്ട. അധ്യാപിക കൈക്കോട്ട് കടവ് ഹൈസ്കൂൾ). മകൻ: പരേതനായ ദിലീപ്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് സ്വദേശമായ തിരുവല്ലയിൽ.