പാവന്നൂർ മൊട്ട: ചട്ടുകപ്പാറ നെല്ല്യോട്ടുവയലിലെ മാധവി യു.വി (98) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: കരുണാകരൻ, അശോകൻ, ശാരദ, രാധ, പരേതരായ പവിത്രൻ, ദാമോദരൻ. സഹോദരങ്ങൾ: ജാനകി, പരേതരായ നാരായണൻ, ഗോവിന്ദൻ.