തലശ്ശേരി: ടെമ്പിൾ ഗേറ്റ് നരോത്ത് ഹൗസിൽ ഗംഗാധരൻ (66) നിര്യാതനായി. മുംബൈ കല്യാൺ കാഡ്ബറീസിലായിരുന്നു. പരേതനായ നരോത്ത് അനന്തന്റെയും ലീലയുടെയും മകനാണ്. ഭാര്യ: ശൈലജ ഗംഗാധരൻ. മക്കൾ: ഷംജിത്ത് (ബഹ്റൈൻ), ഷിഗിൽ ഗംഗാധരൻ. സഹോദരങ്ങൾ: രാജീവൻ (റിട്ട.പ്രധാനാധ്യാപകൻ, ഗവ.മിഡിൽ സ്കൂൾ, മാഹി), ദിനേശൻ (റിയാദ്), റീന, ബീന (അധ്യാപിക, ജെ.എൻ.ജി.എച്ച്.എസ്.എസ്), സജിന, സതീശൻ (ബഹ്റൈൻ). സംസ്കാരം ബുധനാഴ്ച വൈകീട്ട് അഞ്ചിന് വീട്ടുവളപ്പിൽ.