മാഹി: പന്തക്കൽ പന്തോക്കാട്ടിൽ ഈന്തുള്ള കണ്ടിയിൽ ഷീജ (56) നിര്യാതനായി. ഭർത്താവ്: രാമചന്ദ്രൻ (ഇലക്ട്രോണിക്സ് കട, ഇരട്ടപ്പിലാക്കൂൽ), പരേതരായ മാടപ്പീടികയിലെ കുന്നുമ്മൽ അനന്തൻ - പാറായി മാധവി ദമ്പതികളുടെ മകളാണ്. മകൻ: വൈഷ്ണവ്. സഹോദരങ്ങൾ: സത്യനാഥൻ, സഹിജ, റീജ.