പാവന്നൂർ മൊട്ട: ഇരുവാപ്പുഴ നമ്പ്രത്തെ കണ്ണോത്ത് വീട്ടിൽ കെ.കെ. കുഞ്ഞിക്കണ്ണൻ നമ്പ്യാർ (90) നിര്യാതനായി (റിട്ട. ആരോഗ്യവകുപ്പ് ജീവനക്കാരൻ). ഭാര്യ: കാർത്ത്യായനി. മക്കൾ: പവിത്രൻ, വിലാസിനി, പരേതയായ ബീന. മരുമക്കൾ: അശോകൻ(തവറൂൽ), നിഷ(കൊളച്ചേരി). സഹോദരങ്ങൾ: പാർവതി(ചൂളിയാട്), ദേവകി (കാവുമ്പായി), പരേതരായ ചിരുതൈ (കയരളം), നാരായണി (പാവന്നൂർ). സഞ്ചയനം വെള്ളിയാഴ്ച.