ചൊക്ലി: മേനപ്രത്തെ കുണ്ടൻചാലിൽ നാണി (90) നിര്യാതയായി. ഭർത്താവ്: പരേതനായ അനന്തൻ. മക്കൾ: ശാരദ, രവീന്ദ്രൻ, ശ്രീധരൻ (ഇരുവരും വ്യാപാരികൾ), ചന്ദ്രൻ (ബേക്കറി ഹോസ്പേട്ട), ചന്ദ്രി, അജിത. മരുമക്കൾ: രാജേന്ദ്രൻ (മാടപ്പീടിക), അനിത, രജനി, ഗീത, പരേതരായ രാഘവൻ (കാഞ്ഞിരത്തിൻകീഴിൽ), രാജൻ(മേമുണ്ട).