പിണങ്ങോട്: പരേതനായ മലയൻകണ്ടി കുഞ്ഞമ്മദിന്റെ ഭാര്യ പെരിങ്ങളോം കുഞ്ഞാമി (85) നിര്യാതയായി. മക്കൾ: മുസ്തഫ, മറിയം, സഫിയ, റംല, നസീമ, അഷ്റഫ്, ഹാഷിം. മരുമക്കൾ: അമ്മദ് കമ്പളക്കാട്, അബ്ദുൽ ജബ്ബാർ മേപ്പാടി, പരേതനായ മുഹമ്മദ് പഞ്ചാര, സുലൈഖ പന്തല്ലൂര്‍, ഷാഹിത കാവുംമന്ദം, സക്കീന കുണ്ടാല.