പിണങ്ങോട്: പുത്തൻ പീടികയിൽ ഉമ്മാച്ചു (97) നിര്യാതയായി. മക്കൾ: അബ്ബാസ്, ഫാത്തിമ, സുബൈദ, അബ്ദുറഹിമാൻ, മജീദ്, നാസർ. മരുമക്കൾ: പാത്തുട്ടി, സൈനബ, അസ്മ, റസിയ.