മാനന്തവാടി: നല്ലൂർനാട് ഗവ. എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യപകനായിരുന്ന കമ്മന നടുവിൽ വീട്ടിൽ പരേതനായ മാധവൻ നമ്പ്യാരുടെ ഭാര്യ കമലാക്ഷിയമ്മ (79) നിര്യാതയായി. മക്കൾ: ഷീല, ഗീത, സജിൽ കുമാർ (ജില്ല മണ്ണ് സംരക്ഷണ ഓഫിസ്, കൽപറ്റ). മരുമക്കൾ: ശശിധരൻ നായർ (തപാൽ വകുപ്പ് റിട്ട. ജീവനക്കാരൻ പടിഞ്ഞാറത്തറ), സതീശൻ (തോണിച്ചാൽ), ഷീജ (കുളത്താട). സഞ്ചയനം ഞായറാഴ്ച.