കാസർകോട്: നുള്ളിപ്പാടി സ്വദേശിയും ചെട്ടുംകുഴിയിൽ താമസക്കാരനുമായ അഹമദ് നുള്ളിപ്പാടി (57) നിര്യാതനായി.
പരേതരായ തുരുത്തി മുഹമ്മദിന്റെയും ഫാത്തിമ്മയുടേയും മകനാണ്.
ഭാര്യ: മുംതാസ് നെല്ലിക്കുന്ന് കടപ്പുറം. മക്കൾ: ഷാനിദ് (ദുബൈ), ഷായിൽ (സൗദി), ശരീഫ് (ദുബൈ), സഹദിയ്യ (ദുബൈ). മരുമകൻ: അസീബ് (ദുബൈ). സഹോദരങ്ങൾ: സുലൈമാൻ, സൈനുദ്ദീൻ, ഖലീൽ (ദുബൈ), ആയിഷ, താഹിറ, ഖദീജ, ബുഷ്റ, സൈനബ.