നീലേശ്വരം: കോട്ടപ്പുറത്തെ പരേതനായ പറമ്പത്ത് കുഞ്ഞാമുവിന്റെ ഭാര്യ കെ. ബീഫാത്തിമ (86) നിര്യാതയായി. മക്കൾ: കെ. മുസ്തഫ ഹാജി (കെ.എം.സി പ്രവർത്തകൻ), മുഹമ്മദ് കുഞ്ഞി (കുവൈത്ത്), അസ്മ, നഫീസ, കദീജ, സുഹറ, പരേതയായ സൈനബ. മരുമക്കൾ: യാക്കൂബ് (തുരുത്തി), കെ.പി. കമാൽ (ഇസ്ലാഹുൽ ഇസ്ലാം സംഘം ജോ. സെക്രട്ടറി), മുഹമ്മത് സാലി (വെള്ളൂർ), പരേതരായ സുബൈർ, സൗദ, വഹീദ.