തൃക്കരിപ്പൂർ: ദലിത് കോൺഗ്രസ് നേതാവ് പരേതനായ കെ. കുഞ്ഞിരാമന്റെ ഭാര്യ നടക്കാവ് കോളനിയിലെ എം. നാരായണി (77) നിര്യാതയായി. മക്കൾ: എം. സുനിൽകുമാർ (ഫീൽഡ് ഓഫിസർ മൃഗസംരക്ഷണ വകുപ്പ് ചെക് പോസ്റ്റ് പെർള), സുനിത, സുജിത, സുനേഷ് കുമാർ, പരേതനായ അനിൽകുമാർ. മരുമക്കൾ: കെ.കെ. ദീപ, പി. ഗോപി, എൻ. ലക്ഷ്മണൻ, ടി. ഷൈമ. സഹോദങ്ങൾ: ബാലകൃഷ്ണൻ, ശാരദ.