തൃക്കരിപ്പൂർ: സി.പി.എം പ്രവർത്തകൻ നടക്കാവ് കോളനിയിലെ ജി. സോമരാജൻ (74) നിര്യാതനായി. ഭാര്യ: പി. വിജയലക്ഷ്മി. മകൻ: സനൽരാജ് (മെഡിക്കൽ വിദ്യാർഥി മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് മെഡിക്കൽ കോളജ്). സഹോദരങ്ങൾ: രാജു, രാധാകൃഷ്ണൻ (കൊല്ലം).