പഴയങ്ങാടി: വെങ്ങരയിലെ കാക്കാമണി ഷാജി (40) നിര്യാതനായി. ഭാര്യ: ഡി. ശ്രീജ (സ്റ്റാഫ് നഴ്സ്, എം.എം ഹോസ്പിറ്റൽ കമ്പിൽ). കാക്കാമണി നാരായണൻ-കുപ്പത്തി നളിനി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: നിഷ, അനിഷ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വെങ്ങര സമുദായ ശ്മശാനത്തിൽ.