ഇരിട്ടി: കരിവണ്ണൂരിലെ പാക്കഞ്ഞി ഹൗസിൽ മൊടച്ചാത്തി പാർവതിയമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ പാക്കഞ്ഞി കുഞ്ഞമ്പു നായർ. മക്കൾ: പവിത്രൻ (പ്രവാസി), സുശീല, സതീദേവി, പി.വി. രമാവതി (പായം പഞ്ചായത്തംഗം, സി.പി.എം അളപ്ര ബ്രാഞ്ചംഗം, മഹിള അസോ. ഇരിട്ടി ഏരിയ കമ്മിറ്റിയംഗം), പ്രകാശൻ (റേഷൻ വ്യാപാരി കരിവണ്ണൂർ), ശ്രീജ. മരുമക്കൾ: സുധ, വേലായുധൻ, ചന്ദ്രൻ (സൂര്യ ഫിനാൻസ് കീഴൂർ), പുരുഷോത്തമൻ (ഡ്രൈവർ), ജീഷ്മ, വിജയകുമാർ. സഹോദരങ്ങൾ: ലക്ഷ്മി, കമല, ശങ്കരൻ, പരേതനായ ബാലൻ.