ശ്രീകണ്ഠപുരം: കൊട്ടൂർവയലിലെ ചാലേൻ ശാന്ത (72) നിര്യാതയായി. ഭർത്താവ്: പരേതനായ കല്ലേൻ ഗോവിന്ദൻ. മക്കൾ: ഓമന, ശോഭന, രാജീവൻ, പ്രീത, സിന്ധു, കനകരാജൻ. മരുമക്കൾ: ചന്ദ്രൻ, നിഷ, ഗണേശൻ, രാജൻ, സിമി, പരേതനായ ശങ്കരൻ.