തളിപ്പറമ്പ്: പുളിമ്പറമ്പിലെ പുതിയ പുരയിൽ സജിത്ത് (48) മലപ്പുറം തിരൂരിൽ നിര്യാതനായി. പിതാവ്: ഭാസ്കരൻ (തളിപ്പറമ്പിലെ കേരള ടെക്സ്റ്റയിൽസ് ഉടമ). മാതാവ്: ശാരദ. ഭാര്യ: ജയമോൾ. മക്കൾ: തേജ ലക്ഷ്മി, ദേവർഷ്. സഹോദരങ്ങൾ: ഷെനി, പരേതനായ സഞ്ജു. മൃതദേഹം വെള്ളിയാഴ്ച രാവിലെ എട്ടു മുതൽ വസതിയിൽ പൊതുദർശനത്തിന് വെക്കും. ഒമ്പതിന് സമുദായ ശ്മശാനത്തിൽ സംസ്കരിക്കും.