മട്ടന്നൂർ: മട്ടന്നൂർ ടൗണിലെ പച്ചക്കറി വ്യാപാരി സി.കെ. അബ്ദുൽ ഖാദർ ഹാജി (75) നിര്യാതനായി. ഭാര്യ: പി.വി. സുഹറ. മക്കൾ: പി.വി. മുനീർ, സിറാജ്, ജസീർ (ദുബൈ), സബൂറ, ഹാജറ. മരുമക്കൾ: സജ്ന, ആബിദ, റുമൈസ, മജീദ് (ദുബൈ), അബ്ദുൽ ഗഫൂർ (സൗദി).