പാനൂർ: ആർ.ജെ.ഡി പ്രവർത്തകനായിരുന്ന പാനൂർ ലക്ഷംവീടിനടുത്ത് കല്ലുമ്മൽ താമസിക്കും കക്കാടൻ ബാലൻ (69) നിര്യാതനായി. ഭാര്യ: കമല. മക്കൾ: വിദൂഷ, വിജീഷ്, ബിനേഷ്. മരുമകൻ: പവനേഷ് ബാബു നിടുമ്പ്രം.