ഉരുവച്ചാൽ: നെല്ലൂന്നി പഴശ്ശിയിലെ സിറാജ് മൻസിൽ പി. അബ്ദുൽ ഖാദർ ഹാജി (77) നിര്യാതനായി. ഭാര്യ: ടി. സൈനബ. മക്കൾ: ഹസീന, സനീറ, സീനത്ത്, റജുല, സിറാജ് (ഖത്തർ), സാജിർ, പരേതയായ സഹീറ. മരുമക്കൾ: അഷ്റഫ്, സത്താർ, മുസ്തഫ (ഖത്തർ), എൻ. സലാം, അസീസ് (ഖത്തർ), റാസിയ, മുഹ്സിന. സഹോദരങ്ങൾ: അബ്ദുല്ല, ശംസുദ്ദീൻ, മുഹമ്മദ്, ഫാത്തിമ, സൗജത്ത്.