എരഞ്ഞോളി: ചുങ്കം ശ്രീ പത്മത്തിൽ പത്മനാഭൻ (69) നിര്യാതനായി. ഭാര്യ: മൃദുല. മക്കൾ: പ്രിയങ്ക്, വിസ്മയ. മരുമകൾ: സോന.