മാഹി: പന്തക്കൽ നവോദയ വിദ്യാലയത്തിന് സമീപം കോറോൾ സുകുമാരൻ (73) നിര്യാതനായി. ഭാര്യ: സതി. മക്കൾ: സ്മിത, സിതാര, സിൽജ. മരുമക്കൾ: സന്തോഷ് (കക്കട്ടിൽ), വിനേഷ് (വള്ള്യായി), രജീഷ് (മാടപ്പീടിക). സഹോദരങ്ങൾ: ദാമോദരൻ (റിട്ട. അധ്യാപകൻ), കമലാക്ഷി.