പാനൂർ: കിഴക്കെ ചമ്പാട് തൂണേരി വീട്ടിൽ കല്യാണിക്കുട്ടി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ നായർ.
മക്കൾ: പ്രകാശ്ബാബു (ഫാർമസിസ്റ്റ്), ഷീജ, ഷീല.
മരുമക്കൾ: മിനി (അഴിക്കോട്), മോഹനൻ (കൊളശ്ശേരി), ജയൻ (നിട്ടൂർ). സഹോദരങ്ങൾ: ദാമോദരൻ നമ്പ്യാർ, പരേതയായ ജാനകി അമ്മ.