മയ്യഴി: മാഹി മുണ്ടോക്കിലെ വസന്തിൽ പി.വി. വസന്ത (82) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിപ്പുരയിൽ രാമദാസ്. മക്കൾ: സബിത ഹരി, ഷർമിള സുനിൽ, സുനീഷ് കുഞ്ഞിപ്പുരയിൽ. മരുമക്കൾ: ഹരി (തലശ്ശേരി), സുനിൽദാസ് (തലശ്ശേരി), അസിലിയ (ഉസ്ബകിസ്ഥാൻ).