ചൊക്ലി: മേനപ്രം ബിലാവില്ലേരി ഫാത്തിമ (65) നിര്യാതയായി. പരേതതരായ മൂസ ഹാജിയുടെയും നബീസു ഹജ്ജുമ്മയുടെയും മകളാണ്. സഹോദരങ്ങൾ: ആയിഷ, ഉമ്മർ ഹാജി മുസ്തഫ, മുസ്തരീഫ, റഫീഖ്.