തലശ്ശേരി: മീത്തലെ ചമ്പാട് പി.എം മുക്ക് ബീവീസിൽ പള്ളിക്കണ്ടി കുനിയിൽ ഹാഷിം (69) നിര്യാതനായി. പരേതരായ പള്ളിക്കണ്ടി കുഞ്ഞിമ്മൂസയുടെയും ബീവിയുടെയും മകനാണ്. ഭാര്യമാർ: സീന, പരേതയായ റംല. മക്കൾ: റംഷീദ്, ഫാത്തിമത്തു റീഹ, പരേതയായ ഷംല. മരുമക്കൾ: സുബൈർ, സംജാദ്. സഹോദരങ്ങൾ: മഹ്മൂദ്, ഷംസുദ്ദീൻ, സഫിയ, പരേതരായ യൂസഫ്, കദീജ.