എടയന്നൂർ: എടയന്നൂർ പള്ളിന്റെവിട ഹൗസിൽ കെ.പി. മറിയം (85) നിര്യാതയായി. ഭർത്താവ്: പരേതനായ പി.എം. അഹമ്മദ്. മക്കൾ: ഫാത്തിമ, ആയുസ്സു, മജീദ്, അഷ്റഫ്, നബീസു, സലാം, സനീറ, സീനത്ത്.
മരുമക്കൾ: വി.കെ. മുഹമ്മദ്, സൗദത്ത്, മുഹമ്മദ് (ഇരുവരും മട്ടന്നൂർ), ഷഹനാസ് (ഉളിയിൽ), കെ.ടി. നാസർ, സുനീർ (കാഞ്ഞിരോട്). സഹോദരങ്ങൾ: കുഞ്ഞാമിന, ആയിഷ, പരേതരായ നബീസു, ഖാദർ (പാപ്പിനിശ്ശേരി).