താഴെചൊവ്വ: ഹംസപ്പള്ളിക്ക് സമീപം ആയിശ മൻസിലിൽ വാഴയിൽ വി.സി. ഖാത്തിം നിര്യാതനായി. എടക്കാട്ടെ കാരാകുനി തട്ടാങ്കണ്ടി ആയിശയുടെ ഭർത്താവാണ്. മക്കൾ: റഷീദ്, അഫ്സർ, നിശാദ, റഹ്മത്ത്, ദലീമത്ത്, പരേതനായ നാസർ. മരുമക്കൾ: അശ്രഫ്, നസീർ, നാസർ.