എടക്കാട്: കയ്യിലവളപ്പിൽ അബ്ദുൽ മജീദ് (78) നിര്യാതനായി. ദീർഘകാലം ഡ്രൈവറായിരുന്നു. ഭാര്യ: പരേതയായ തുർക്കിന്റവിടെ സുഹ്റ (കണ്ണൂർ സിറ്റി). മക്കൾ: റിയാസ് (ദുബൈ), റയീസ് (സൗദി), അബൂബക്കർ, റഷീദ. മരുമക്കൾ: ആരിഫ, റാഹില, നൗഷാദ് (അബൂദബി). ഖബറടക്കം വെള്ളിയാഴ്ച 11ന് മണപ്പുറം പള്ളി ഖബർസ്ഥാനിൽ.