തൊക്കിലങ്ങാടി: ആമ്പിലാട് നുച്ചിയിൽ സ്വസ്തിയിൽ താമസിക്കും വാഴയിൽ ബാലൻ (69) നിര്യാതനായി. ഭാര്യ: വനജ. മക്കൾ: നിജില, രജില (ഷിപ് യാർഡ് ജർമനി), ജിതിൻ (ആർമി). മരുമക്കൾ: സുനേഷ് കൊയ്യോത്തി (പൂക്കോം), ഹരീഷ് ചീമേനി (ഗൾഫ്).