വാരം: പുറത്തീൽ മുംതാസ് മഹലിൽ എൽ.കെ. അബ്ദുൽ സലാം ഹാജി (85) നിര്യാതനായി. പരേതരായ ഫഖറുദ്ദീന്റെയും ആയിഷയുടെയും മകനാണ്. ഭാര്യ: പരേതയായ ബീഫാത്തു. മക്കൾ: മുസ്താഖ്, ഇസ്മായിൽ, മുസ്തഫ, മുംതസിർ, മുഷറത്ത്, പരേതയായ മുംതാസ്. മരുമക്കൾ: അബ്ദുൽ സലാം, മുഹമ്മദലി പാളയം, റഷീദ, ഷബീന, റബീന, മുഹ്സിന. സഹോദരങ്ങൾ: നഫീസ, സഫിയ, നൂറുദ്ദീൻ ഹാജി, റസാഖ് ഹാജി, അലീമ.