തലശ്ശേരി: നിട്ടൂർ കുന്നോത്തെ മുസ്ലിം ലീഗ് പ്രവർത്തകനായ എൻ. അബ്ദുറഹിമാൻ (ചെക്കു അന്ത്രുമാൻ -55) പൊന്ന്യം വെസ്റ്റ് നായനാർ റോഡിലെ റംസ് ഹൗസിൽ നിര്യാതനായി. ഭാര്യ: റുക്സാന. മക്കൾ: നിബ്രാസ്, അസ്ഫിന. മരുമകൻ: ഷംസീർ (സൗദി). സഹോദരങ്ങൾ: മുഹമ്മദ് അലി, ശരീഫ, റസിയ, ഷമീർ.