തലക്കുളത്തൂർ: വടക്കയിൽ ശങ്കരൻകുട്ടി മാസ്റ്റർ (93) നിര്യാതനായി. സഹോദരങ്ങൾ: പത്മനാഭൻ, വത്സൻ (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ), പ്രഭാവതി, പരേതരായ ചന്തപ്പൻ, രാമൻകുട്ടി, അഡ്വ. നാരായണൻ, ശകുന്തള, രാധ. സഞ്ചയനം ഞായറാഴ്ച.