കടലുണ്ടി: മണ്ണൂർ കോഴിക്കളം താഴെ ശ്രീപുരി റോഡിന് സമീപം പരേതനായ പുളിക്കൽ കുട്ടി പെരവന്റെ മകൻ വാസുദേവൻ (70) നിര്യാതനായി. മാതാവ്: മാധവി. ഭാര്യ: രന്തകുമാരി. മകൾ: ഷീന. മരുമകൻ: പ്രകാശൻ (അത്താണിക്കൽ). സഹോദരൻ: സുന്ദരൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഗോതീശ്വരം ശ്മശാനത്തിൽ.